പാലക്കാട്: രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോൾ നുണ പറയാനും മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ വകുപ്പിൻറെ കോമൺ സോഫ്റ്റ്വെയർ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്നും സിപിഎമ്മിന് എസ്ഡിപിഐമായി ഡീലുണ്ടെന്നമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ അഴിമതിയെന്ന നിലയിൽ നുണയായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ......
കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലി അറസ്റ്റിൽ. ആറുമാസം മുമ്പ് നടന്ന ‘ജെൻ സീ’ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഒലിയുടെ സർക്കാരിന് അധികാരംവിട്ടൊഴിയേണ്ടു വന്നത്. ......
കർണാടകയുടെ തലസ്ഥാനമായ ബംഗളുരുവിന്റെ ആകർഷണനീയതകളിൽ ഒന്നാണ് ജാക്കൂർ എയ്റോഡ്രോമും ഫ്ലയിങ് സ്കൂളും. തെക്കെ ഇന്ത്യയിലെ ആദ്യത്തെ സിവിൽ പൈലറ്റ് പരിശീലന കേന്ദ്രമാണിത്. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച നേതാവിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. പാലക്കാട് നഗരസഭ 24–ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ എം പ്രശേഭിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനാണ് എം പ്രശോഭിനെ പുറത്താക്കിയെന്ന് അറിയിച്ചത്.
യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ......
ടെഹ്റാൻ: അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം. അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപത്താണ് വ്യോമാക്രമണമുണ്ടായത്.......
തിരുവനന്തപുരം: കേരളം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത ചൂടിലൂടെ കടന്നുപോകുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകളും ഭേദിച്ച് കുതിക്കുകയാണ്. ഉപഭോഗം വർദ്ധിക്കുന്നതിനനുസരിച്ച് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനായി കെ.എസ്.ഇ.ബിക്ക് ചിലവിടേണ്ടി വരുന്നത് കോടികളാണ്. ......
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലാണ് ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ......
ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതിക്കാൻ പരക്കം പായുന്ന പിതാവിന്റെ അവസ്ഥയിലാണ് നിലവിൽ കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും. തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, ആർക്കാണ് ഭൂരിപക്ഷമെന്ന് ഒരു എട്ടുനിലയിൽ പൊട്ടിയ പ്രവചനം പോലും വന്നിട്ടില്ല, പക്ഷേ മുഖ്യമന്ത്രിയുടെ കസേരയിൽ ആര് അമർന്നിരിക്കും എന്നതിനെച്ചൊല്ലി ഗ്രൂപ്പുകളിൽ പോര് മുറുകുകയാണ്. ......